Advertisement

മുഖ്യമന്ത്രിയുടെ ടെലിവിഷൻ പരിപാടി ‘നാം മുന്നോട്ട്’ സംപ്രേഷണം നാളെ മുതൽ

April 15, 2023
Google News 3 minutes Read
Pinarayi vijayan

മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ ‘നാം മുന്നോട്ട്’ൻ്റെ പുതിയ എപ്പിസോഡ് നാളെ മുതൽ സംപ്രേഷണം തുടങ്ങും. 24 ന്യൂസിൽ ഞായറാഴ്ച വൈകിട്ട് 5.30 നാണ് സംപ്രേഷണം. പുനഃസംപ്രേഷണം പുലർച്ചെ ഒരു മണിക്കും ഉണ്ടായിരിക്കും. (‘Naam Munnottu’ will be telecast from tomorrow)

ജോൺ ബ്രിട്ടാസ് എം.പിയാണ് അവതാരകൻ. മുൻ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാർ, കേരള സർവകലാശാല ഹിന്ദി വിഭാഗം മേധാവി ഡോ. എസ്.ആർ ജയശ്രീ, കെഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി ഉണ്ണിക്കൃഷ്ണൻ, ഫെഡറൽ ബാങ്ക് ബോർഡ് ചെയർമാൻ സി. ബാലഗോപാൽ, ഉണ്ണിമായ പ്രസാദ് എന്നിവർ പുതിയ എപ്പിസോഡിൽ പാനലിസ്റ്റുകളായി പങ്കെടുക്കുന്നുണ്ട്.

Story Highlights: Pinarayi Vijayan’s TV program ‘Naam Munnottu’ will be telecast from tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here