Advertisement

ഡൽഹി സാകേത് കോടതിയിൽ വെടിവെപ്പ്

April 21, 2023
2 minutes Read
Firing at Delhi's Saket court

ഡൽഹിയിലെ സാകേത് ജില്ലാ കോടതിയിൽ വെടിവെപ്പ്. ലോയേഴ്‌സ് ബ്ലോക്കിന് സമീപമാണ് സംഭവം. അഭിഭാഷകന്റെ വേഷത്തിലെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. ഒരു സ്ത്രീക്ക് വെടിയേറ്റതായി റിപ്പോർട്ട്. (Firing at Delhi’s Saket court)

പരിക്കേറ്റ യുവതിയെ എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. യുവതിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. യുവതിയുടെ ഭർത്താവാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

Story Highlights: Firing at Delhi’s Saket court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top