ഹെലികോപ്റ്ററിൻ്റെ റോട്ടർ ബ്ലേഡ് ഇടിച്ച് യുവാവ് മരിച്ചു

ഹെലികോപ്റ്ററിൻ്റെ റോട്ടർ ബ്ലേഡ് ഇടിച്ച് യുവാവ് മരിച്ചു. ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഞായറാഴ്ചയാണ് സംഭവം. കേദാർനാഥ് അമ്പലത്തിലെ ഹെലികോപ്റ്റർ പ്രവർത്തിപ്പിക്കുന്ന കമ്പനിയിലെ തൊഴിലാളിയാണ് ദാരുണമായി മരിച്ചത്. ഗർവാൾ മണ്ഡൽ വികാസ് നിഗം ലിമിറ്റഡ് ഹെലിപ്പാഡിൽ വച്ച് ഉച്ചകഴിഞ്ഞ് 2.15ഓടെയാണ് അപകടം. സംഭവ സ്ഥലത്തുവച്ച് തന്നെ ഇയാൾ മരിച്ചു.
Story Highlights: Man Dies Hit Rotor Blades Helicopter
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here