ആവേശത്തിരയുണര്‍ത്താന്‍ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് ചാപ്റ്റര്‍ ടു’; ടിക്കറ്റ് ബുക്ക് ചെയ്യാം

പാട്ടും കൊട്ടും മേളവുമായി തിരുവനന്തപുരത്തിന് ഇനി സംഗീതനിശയുടെ ദിനങ്ങള്‍. ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് ചാപ്റ്റര്‍ ടു’വിനെ സ്വീകരിക്കാന്‍ നഗരം ഒരുങ്ങിക്കഴിഞ്ഞു. ഏപ്രില്‍ 29,30 തീയതികളില്‍ വൈകുന്നേരം 4.30 മുതല്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഡിബി നൈറ്റ് നടക്കുക.(dB night by Flowers Chapter 2 ticket booking)
മലയാളികളുടെ പ്രിയ ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജ്, ജോബ് കുരിയന്‍ ലൈവ്, ഗൗരി ലക്ഷ്മി, ബ്രോധ വി, തിരുമാലി തഡ്വയ്‌സര്‍, ഇവൂജിന്‍ ലൈവ്, അവിയല്‍, വെന്‍ ചായ് മെറ്റ് ടോസ്റ്റ്, പൈനാപ്പിള്‍ എക്‌സ്പ്രസ്, തകര, ദ ബിയേര്‍ഡ് ആന്റ് ദ ഡെറിലിക്ട്‌സ് എന്നിവരാണ് ഡിബി നൈറ്റ് ചാപ്റ്റര്‍ 2 ല്‍ അണിനിരക്കുന്നത്.
ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍:
‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് ചാപ്റ്റര്‍ ടു’വിനായി ബുക്ക് മൈ ഷോ ആപ്പ് വഴി നിങ്ങളുടെ ടിക്കറ്റുകള്‍ സ്വന്തമാക്കാം.
ലിങ്ക്:
https://in.bookmyshow.com/events/db-night-by-flowers-trivandrum/ET00357093
Story Highlights: dB night by Flowers Chapter 2 ticket booking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here