75 ലക്ഷം ആർക്ക് ?; നിര്‍മല്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

നിര്‍മല്‍ NR 326 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. വൈകീട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഇന്ന് നറുക്കെടുക്കുന്ന നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും നിങ്ങളെ തേടിയെത്തും. (Nirmal NR 326 Lottery Results)
എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് നിർമൽ. ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/ , http://www.keralalotteries.com/ എന്നിവയിലൂടെ ഫലം പരിശോധിക്കാൻ കഴിയും. നിർമൽ ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് വില.
Story Highlights: Kerala state lottery Nirmal NR-326 results today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here