തൃശൂര്‍ നഗരത്തില്‍ തീപിടുത്തം; ചായക്കടയിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീ പടര്‍ന്നു

തൃശൂര്‍ നഗരത്തില്‍ തീപിടുത്തം. തൃശൂര്‍ ഹൈറോഡില്‍ കടയിലാണ് ഇന്ന് പുലര്‍ച്ചയോടെ തീപിടുത്തമുണ്ടായത്. ചായക്കടയ്ക്കാണ് തീപിടിച്ചത്. (Fire accident at Thrissur city)
ഫയര്‍ഫോഴ്‌സും പോലീസും തീയണക്കാന്‍ ശ്രമം തുടരുകയാണ്. ടീഹൗസ് എന്ന പേരുള്ള കടയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സമീപത്തെ ശവപ്പെട്ടി വില്‍ക്കുന്ന കടയും പൂര്‍ണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ആളപായമില്ല.
Story Highlights: Fire accident at Thrissur city
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here