നീതൂസ് അക്കാദമി: OET, IELTS കോച്ചിംഗില്‍ മികവോടെ മുന്‍നിരയില്‍

വിദേശരാജ്യങ്ങളിലേക്ക് ജോലി സ്വപ്നവുമായി ചേക്കേറുന്നവർ നഴ്സിങ് ഉദ്യോഗാർത്ഥികൾക്ക് OET യിലൂടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ച് നൽകുകയാണ് നീതൂസ് അക്കാദമി. ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ സാധ്യതകൾക്കിടയിലാണ് കുറഞ്ഞ കാലം കൊണ്ട് നീതൂസ് നഴ്സുമാർക്കിടയിൽ തരംഗമായി മാറിയത്.
നീതു ബോബൻ എന്ന അധ്യാപിക കേവലം അഞ്ച് വിദ്യാർത്ഥികളിൽ തുടങ്ങിയ OET ട്രൈയ്‌നിങ് ഇന്ന് കേരളത്തിൽ തന്നെ ഓൺലൈൻ ഒഇടി കോച്ചിങ് രംഗത്ത് ഒന്നാംസ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. നൂറോളം അഡ്മിനിസ്‌ട്രേറ്റേഴ്‌സും മുന്നൂറോളം സ്റ്റാഫുകളും ഇന്ന് നീതൂസിനുണ്ട്. വർഷങ്ങളുടെ അനുഭവസമ്പത്തുള്ള സർട്ടിഫൈഡ് TESOL ട്രെയ്‌നർ എന്നതിനപ്പുറം നഴ്‌സുകൂടിയാണ് നീതു ബോബൻ. ആ അനുഭവ സമ്പത്ത് തന്നെയാണ്
നീതൂസ് അക്കാദമി എന്ന സ്ഥാപനം വിജയത്തിലേക്ക് എത്താനുണ്ടായ കാരണവും. നഴ്‌സുമാരിൽ നിന്ന് നഴ്‌സുമാരിലേക്ക് പകർന്ന വിശ്വാസമാണു നീതൂസ് അക്കാദമിയുടെ മുതൽക്കൂട്ട്.
എറണാകുളം ആസ്ഥാനമാക്കിയാണ് നീതൂസ് അക്കാദമിയുടെ പ്രവർത്തനം. മൂന്ന് ബാച്ചുകളിലായി 1500 വിദ്യാർത്ഥികളാണ് നീതൂസ് അക്കാദമിയിലുള്ളത്. നീതൂസ് അക്കാദമിയിൽ റൈറ്റിങ് സ്പീക്കിങ് മൊഡ്യൂളുകൾ കൈകാര്യം ചെയ്യുന്നത് നീതു ബോബനാണ്. നീതൂസിന്റെ പരിശീലനത്തിലൂടെ ആദ്യ ശ്രമത്തിൽ തന്നെ പലർക്കും ഉയർന്ന സ്‌കോറിൽ OET കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് ഭാഷയുടെ അടിസ്ഥാനം ഉറപ്പിച്ചുകൊണ്ടുള്ള പഠനരീതിയാണ് നീതൂസ് അക്കാദമിയിലുള്ളത്. ഡീറ്റേയ്ൽഡ് ആയിട്ടുള്ള ഗ്രാമർ ക്ലാസ്സുകൾക്കൊപ്പം OET ഇംപ്ലിമെന്റേഷൻ ഗ്രാമർ ക്ലാസ്സുകളും റിവേഴ്‌സ് ഇംപ്ലിമെന്റേഷൻ ഗ്രാമർ സെഷൻസുമുണ്ട്. ലൈവ് ക്ലാസുകളിലൂടെ ക്വാളിറ്റിയിൽ യാതൊരു വിധ കോംപ്രമൈസിനും തയ്യാറാവാതെ OET പഠിപ്പിക്കുക എന്നതാണ് നീതൂസ് അക്കാദമിയുടെ ടാർഗെറ്റ്.
എല്ലാ ക്ലാസ്സുകളും നഴ്‌സുമാർക്ക് അവൈലബിൾ ടൈമിൽ അറ്റൻഡ് ചെയ്യാം.
ജിസിസി രാജ്യങ്ങളിൽ വർക്ക് ചെയ്യുന്ന, 12 മണിക്കൂർ ജോലിയുള്ള നഴ്‌സുമാർക്കുപോലും ഈ ലൈവ് ക്ലാസ്സുകൾ നിഷ്പ്രയാസം അറ്റൻഡ് ചെയ്യാൻ സാധിക്കും. 18 മണിക്കൂറോളം നീണ്ടു നിൽക്കുന്ന ലൈവ് ക്ലാസ്സുകൾ നീതൂസിന്റെ മാത്രം പ്രത്യേകതയാണ്.സൂം പ്ലാറ്റ് ഫോമിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് നീതൂസ് അക്കാദമി മുന്നോട്ടു പോകുന്നത്.

ലൈവ് ക്ലാസ്സുകൾക്കൊപ്പം റീഡിങ് ലിസണിങ് എന്നീ 2 മൊഡ്യൂളുകൾക്കും ലൈവ് പ്രാക്ടീസ് സെക്ഷൻസും ഉൾപ്പെടുത്തിയിട്ടുണ്ട്. എക്‌സാമിന് തയ്യാറെടുക്കുന്ന ഒരു സ്റ്റുഡന്റ്് 4 മൊഡ്യൂളുകളും കൃത്യമായി പ്രാക്ടീസ് ചെയ്യുന്നു എന്ന് നീതൂസ് ടീം ഉറപ്പു വരുത്തുന്നു. ഒഇടി ബാഡ്ജ് ഹോൾഡേഴ്‌സായ പ്രഗത്ഭരായ ട്രയ്‌നേഴ്‌സ് തന്നെയാണ് നീതൂസ് അക്കാദമിയുടെ കരുത്ത്.സ്പീക്കിങിനും റൈറ്റിങിനും ഒരു സ്റ്റുഡന്റിന് ഒരു ട്രെയ്‌നർ എന്ന രീതിയിൽ ഇന്റിവിജ്വൽ കറക്ഷനും നീതൂസ് അക്കാദമി ഉറപ്പു വരുത്തുന്നു..ഇൻട്രൊഡക്ടറി ബാച്ച്,അഡ്വാൻസ്ഡ് ബാച്ച് ,ഇന്റൻസീവ് ബാച്ച് ഇങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് മൂന്ന് മാസത്തെ പഠനരീതി.
ഒഇടി ട്രെയ്‌നിങ് മാത്രമല്ല IELTS ഉം ജർമ്മനും അടക്കമുള്ള ട്രെയ്‌നിങ്ങുകളും നീതൂസ് അക്കാദമിയിൽ ലഭ്യമാണ്. ഇതിനൊപ്പം CBT ട്രയിനിംഗ് , Nclex-RN തുടങ്ങിയ കോഴ്സുകളും ലഭ്യമാണ്.ഒരു കംപ്ലീറ്റ് ലാംഗ്വേജ് അക്കാദമി എന്ന രീതിയിലേക്ക് നീതൂസ് ഇന്ന് വളർന്നു കഴിഞ്ഞു.
For admission : info@neethusacademy.com
https://www.facebook.com/neethusacademyofficial/?mibextid=ZbWKwL
Contact
phone: 09633133374
Story Highlights:Neethu’s Academy for OET coaching
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here