Advertisement

ഗുജറാത്തിനെതിരെ ഡൽഹി ബാറ്റ് ചെയ്യും; റൈലി റുസോ തിരികെയെത്തി

May 2, 2023
6 minutes Read

ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹി ക്യാപിറ്റൽസ് ബാറ്റ് ചെയ്യും. ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ ഡേവിഡ് വാർണർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായി ഡൽഹി ഇറങ്ങുമ്പോൾ ഗുജറാത്ത് നിരയിൽ മാറ്റങ്ങളില്ല. ഡൽഹിയിൽ മിച്ചൽ മാർഷിനു പകരം റൈലി റുസോ തിരികെയെത്തി. പരുക്കിൽ നിന്ന് മുക്തനായ ഖലീൽ അഹ്‌മദ് ഇംപാക്ട് പ്ലയറാവും.

ടീമുകൾ:

Delhi Capitals: David Warner, Philip Salt, Manish Pandey, Rilee Rossouw, Priyam Garg, Axar Patel, Ripal Patel, Aman Hakim Khan, Kuldeep Yadav, Anrich Nortje, Ishant Sharma

Gujarat Titans : Wriddhiman Saha, Abhinav Manohar, Hardik Pandya, Vijay Shankar, David Miller, Rahul Tewatia, Rashid Khan, Noor Ahmad, Mohammed Shami, Mohit Sharma, Joshua Little

Story Highlights: delhi capitals bat gujarat titans

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top