സ്‌കാനിംഗ് കഴിഞ്ഞ് മടങ്ങിയ ശേഷം പ്രസവവേദന; ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു

ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു. മണ്ണാര്‍ക്കാട് കാഞ്ഞിരംപുഴ പാമ്പന്‍തോട് കോളനിയിലെ ദിവ്യയാണ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ജീപ്പില്‍ പ്രസവിച്ചത്. (Tribal woman give birth to baby inside jeep)
ഇന്ന് സ്‌കാനിങ് നടത്തിയിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച ഡോക്ടര്‍ അടുത്ത ബുധനാഴ്ച വരാനാണ് പറഞ്ഞത്. സ്‌കാനിങ് കഴിഞ്ഞ് മടങ്ങിയ ശേഷം പ്രസവ വേദന ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് യുവതി ജീപ്പില്‍ പ്രസവിച്ചത്. അമ്മയേയും കുഞ്ഞിനേയും മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: Tribal woman give birth to baby inside jeep
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here