യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. 7,8,9 തീയതികളിൽ രാജേന്ദ്ര മൈതാനിയിലെ പുൽവാമ നഗറിൽ ആണ് സമ്മേളനം നടക്കുക. സമ്മേളനത്തിൻ്റെ ഭാഗമായി ഇന്ന് വാഹന ജാഥകൾ നടത്തും. മെയ് 8 ന് എറണാകുളം ടൗൺ ഹാളിൽ നിന്ന് രാജേന്ദ്ര മൈതാനിയിലേക്ക് ജില്ല റാലി ഉണ്ടാകും. ഹൈബി ഈഡൻ എംപി റാലി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉത്ഘാടനം ചെയ്യും.
Story Highlights: youth congress ernakulam hibi eden
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here