Advertisement

ഏറ്റുവാങ്ങാന്‍ ആളില്ല; പ്രവാസി മലയാളിയുടെ മൃതദേഹം അബുദാബിയിലെ മോര്‍ച്ചറിയില്‍

May 9, 2023
1 minute Read
Malayali expatriate Body is at Abu Dhabi mortuary

ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്താത്തിനാല്‍ മലയാളി പ്രവാസിയുടെ മൃതദേഹം അബുദാബിയിലെ മോര്‍ച്ചറിയില്‍. ഇടുക്കി കൊച്ചാറ ചേറ്റുക്കുഴി പൂങ്കാവനം വീട്ടില്‍ പദ്മ കുമാറിന്റെ (56) മൃതദേഹമാണ് ആരും ഏറ്റുവാങ്ങാന്‍ തയ്യാറാകാത്തത്. നിലവില്‍ ബനിയാസിലെ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

കൊച്ചാറ സോമനാഥന്റെയും വിജയലക്ഷ്മിയുടെയും മകനാണ് പദ്മകുമാര്‍. ഇയാളെ കുറിച്ച് അറിയാവുന്നവര്‍ 0582735444, 050 7928741 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് അബുദാബിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

Story Highlights: Malayali expatriate Body is at Abu Dhabi mortuary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top