തൃശൂരിൽ ലോഡ്ജ് മുറിയിൽ ഇതര സംസ്ഥാനക്കാരിയുടെ മൃതദേഹം കണ്ടെത്തി; മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു

ലോഡ്ജ് മുറിയിൽ നിന്നും ഇതര സംസ്ഥാനക്കാരിയുടെ മൃതദേഹം കണ്ടെത്തി. തൃശ്ശൂർ പോസ്റ്റ് ഓഫീസ് റോഡിലാണ് സംഭവം. ഒറീസ സ്വദേശിയെയാണ് ലോഡ്ജ് മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്. മുറി പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറയുന്നു.
ജാർഖണ്ഡ് സ്വദേശിക്ക് ഒപ്പമാണ് ഇന്നലെ രാത്രി 9 മണിക്ക് ഇവർ മുറിയെടുത്തതെന്ന് ലോഡ്ജിലെ ജീവനക്കാർ പറയുന്നു. ഇയാൾ ഇന്നു രാവിലെ ആരോടും ഒന്നും പറയാതെ മുറി പൂട്ടി പോവുകയായിരുന്നു. സംഭവം കൊലപാതകമാകാം എന്ന നിഗമനത്തിൽ തൃശ്ശൂർ ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.
Story Highlights: womans dead body found in a lodge room Thrissur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here