ബഹ്‌റൈനില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

ഈസി കൂള്‍ എയര്‍ കണ്ടീഷന്‍ ഉടമ സക്കീര്‍ ബഹ്‌റൈനില്‍ തന്റെ സ്ഥാപനത്തിന്റെ ഓഫീസില്‍ വെച്ച് കുഴഞ്ഞ് വീണ് മരിച്ചു. 54 വയസായിരുന്നു. തിരുവനന്തപുരം ജില്ലയിലെ ചാക്ക സ്വദേശിയാണ്.ഷിമിയാണ് ഭാര്യ. ഹിഷാം( കാനഡ ) ,റയ്യാന്‍ ( ഏഷ്യന്‍ സ്‌കൂള്‍ വിദ്യര്‍ത്ഥി ) എന്നിവര്‍ മക്കളാണ്. (Malayali died in Bahrain)
മൃതദേഹം നാട്ടില്‍ കൊണ്ടുപോവാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ ബഷീര്‍ അമ്പലായി അറിയിച്ചു.
Story Highlights: Malayali died in Bahrain
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here