Advertisement

മികച്ച വാർത്താ അവതാരകനുള്ള 2023 AODA പുരസ്‌കാരം ട്വൻറിഫോർ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹീമിന്

May 11, 2023
Google News 2 minutes Read
AODA Award to Twentyfour Senior News Editor Hashmi Taj Ibrahim

മികച്ച വാർത്താ അവതാരകനുള്ള 2023 AODA പുരസ്‌കാരം ട്വൻറിഫോറിന് ലഭിച്ചു. ട്വൻറിഫോർ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹീമിന് ആണ് പുരസ്‌കാരം ലഭിച്ചത്. ഈ മാസം 13 ന് മലപ്പുറം പെരിന്തൽമണ്ണയിൽ നടക്കുന്ന AODHA സംസ്ഥാന സമ്മേളനത്തിൽ പുരസ്‌കാരം കൈമാറും.

ആംബുലൻസ് ഡ്രൈവർമാരുടെയും ഉടമകളുടെയും സംഘടനയാണ് ആംബുലൻസ് ഓണേഴ്‌സ് &ഡ്രൈവേഴ്സ് അസോസിയേഷൻ(AODA).

Story Highlights: AODA Award to Twentyfour Senior News Editor Hashmi Taj Ibrahim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here