Advertisement

എലി കടിച്ചെന്നുകരുതി ആശുപത്രിയിലെത്താന്‍ വൈകി; പാമ്പ് കടിയേറ്റ വിദ്യാര്‍ത്ഥി മരിച്ചു

May 12, 2023
Google News 1 minute Read
Student student died after snake bite

തിരുവനന്തപുരം പൂഴനാട് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് സുനിലാണ് മരിച്ച്. വീട് വൃത്തിയാക്കുന്നതിനിടെയാണ് കാലില്‍ കടിയേറ്റത്. എലിയാണ് കടിച്ചതെന്നുകരുതി ആശുപത്രിയിലെത്താന്‍ വൈകി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Story Highlights: Student student died after snake bite

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here