മുഖ്യമന്ത്രിക്കെതിരെ പാലക്കാട് കരിങ്കൊടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി

പാലക്കാട് പട്ടാമ്പിയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചു. അന്തരിച്ച മുന്‍ എം എല്‍ എ എം ചന്ദ്രന്റെ ആനക്കരയിലെ വീട് സന്ദര്‍ശിച്ച് പട്ടാമ്പിയിലൂടെ മടങ്ങുന്നതിനിടെയാണ് കരിങ്കൊടി കാണിച്ചത്. പട്ടാമ്പി പൊലീസ് സ്റ്റേഷന് സമീപം വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രതിഷേധിച്ച യൂത്ത് പ്രവര്‍ത്തകരെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. (Black flag protest against CM Pinarayi Vijayan at Palakkad)
Story Highlights: Black flag protest against CM Pinarayi Vijayan at Palakkad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here