Advertisement

ബലാത്സംഗം പ്രതിരോധിക്കാൻ ശ്രമിച്ച 8 വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്നു എന്ന് പരാതി

May 16, 2023
Google News 1 minute Read

ബലാത്സംഗം പ്രതിരോധിക്കാൻ ശ്രമിച്ച 8 വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്നു എന്ന് പരാതി. രാജസ്ഥാനിലെ ഭിൽവാരയിൽ തിങ്കളാഴ്ചയാണ് സംഭവം. കുട്ടിയുടെ മൃതദേഹം ഒരു പശുത്തൊഴുത്തിലാണ് കണ്ടെത്തിയത്. അമ്മയുടെ പരാതിയിൽ 17 വയസുകാരനെതിരെ പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.

Story Highlights: 8 year old girl rape murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here