രാജസ്ഥാനിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനം തകർന്നുവീണു. പൈലറ്റ് മരിച്ചു. ഒരു മണിയോടെയാണ് സംഭവം. രണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ജാഗ്വാർ...
രാജസ്ഥാനിലെ ഉദയ്പൂരില്‍ വിനോദസഞ്ചാരത്തിനെത്തിയ ഫ്രഞ്ച് വനിതയെ പീഡിപ്പിച്ചതായി പരാതി. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. നൈറ്റ് പാര്‍ട്ടിയില്‍ വച്ച് യുവതിയെ പരിചയപ്പെട്ട...
അതിർത്തി സംസ്ഥാനങ്ങളിൽ സുരക്ഷാ ഡ്രിൽ നടക്കും. വൈകീട്ട് അഞ്ച് മണിക്കാണ് സുരക്ഷാ ഡ്രിൽ. പഞ്ചാബ്, ജമ്മുകശ്മീർ, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന...
പഹല്‍ഗാം ആക്രമണത്തിനും അതിന് ഇന്ത്യ നല്‍കിയ തിരിച്ചടിയായ ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം ആദ്യമായി രാജസ്ഥാന്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....
രാജസ്ഥാനിലെ ബാർമർ, ജയ്സാൽമീർ മേഖലകളിലെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്നു.ബാർമറിൽ ഇന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കും. പാക് അതിർത്തി...
രാജസ്ഥാനിലെ ബാർമീറിൽ അതീവ ജാഗ്രതാ നിർദേശം. ആളുകൾ വീടുകളിൽ തുടരണമെന്ന് നിർദേശം നൽകിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ബാർമീർ ജില്ലാ ഭരണകൂടം...
രാജസ്ഥാനിലെ ജയ്സാൽമീർ, ബാർമിർ തുടങ്ങിയ ജില്ലകളിൽ ഇന്നും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ഇന്ന് രാത്രി എട്ട് മുതൽ നാളെ രാവിലെ...
രാജസ്ഥാനിലെ ജയ്സാൽമീറിൽ പതിച്ച മിസൈലുകൾ നിർവീര്യമാക്കുന്നത് പൂർത്തിയാക്കി. ജയ്സാൽമീർ ജില്ലാ ഭരണകൂടവും പൊലീസും സുരക്ഷ സേനയും ചേർന്നാണ് നടപടി. കഴിഞ്ഞ...
രാജസ്ഥാനിൽ മൂന്ന് പേരെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി പിടിയിൽ. കേസിൽ പ്രതി ദീപക് നായരാണ് പൊലീസ് പിടിയിലായത്. ക്ഷേത്രം ജീവനക്കാരെ...
കുടുംബ വഴക്കിനിടെ ഭര്‍ത്താവിന്റെ നാവിന്റെ ഒരു ഭാഗം കടിച്ചെടുത്ത ഭാര്യയ്‌ക്കെതിരെ കേസ്. രാജസ്ഥാനിലെ കോട്ടയിലെ ബകാനി ടൗണിലാണ് സംഭവം. ഭര്‍ത്താവിനെ...