സംസ്ഥാനത്ത് ഇന്ന് മുതല്‍ മറ്റന്നാള്‍ വരെ ചൂട് ഉയര്‍ന്നേക്കും; രണ്ട് ജില്ലകളിലെ താപനില 37 ഡിഗ്രി വരെ ഉയരാന്‍ സാധ്യത

സംസ്ഥാനത്ത് ഈര്‍പ്പമുള്ള വായുവും ഉയര്‍ന്ന് താപനിലയും മൂലം മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള വിവിധ പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ മറ്റനാള്‍ വരെ കടുത്ത ചൂടിന് സാധ്യത. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. കോട്ടയം, ആലപ്പുഴ, കൊല്ലം, ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. (Heat may rise in Kerala from today to the next day)
കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.
Story Highlights: Heat may rise in Kerala from today to the next day
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here