എറണാകുളത്ത് സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യ ചെയ്തു

എറണാകുളം വടക്കേക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ആത്മഹത്യചെയ്തു.സിവിൽ പൊലീസ് ഓഫീസർ സിനീഷ് (39) ആണ് മരിച്ചത്.
പറവൂർ വാണിയക്കാട് സ്വദേശിയാണ്. വീടിന് പിന്നിലെ പേര മരത്തിലാണ് തൂങ്ങിമരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്.
Story Highlights: Civil police officer committed suicide in Ernakulam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here