Advertisement

മാവേലിക്കരയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

May 20, 2023
Google News 2 minutes Read
two-students-drowned-in-mavelikara

മാവേലിക്കരയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. തറാൽ വടക്കേതിൽ അഭിമന്യു (15), ആദർശ് (17) എന്നിവരാണ് മരിച്ചത്. വെട്ടിയാർ പുനക്കടവ് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. (Two students drowned in Mavelikara)

ബന്ധുക്കളായ മൂന്നു പേർ ഒരുമിച്ച് കുളിക്കാൻ ഇറങ്ങുകയായിരുന്നു. തുടര്‍ന്നാണ് മൂവരും അപകടത്തില്‍പ്പെട്ടത്.ബന്ധുക്കളായ മൂന്ന് പേരാണ് ശനിയാഴ്ച വൈകീട്ട് കുളിക്കാനിറങ്ങിയത്. മൂന്നാമൻ നീന്തി രക്ഷപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.

Story Highlights: Two students drowned in Mavelikara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here