Advertisement

ചാലക്കുടിയിൽ യുവാവ് ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു; തലയിലൂടെ ട്രെയിൻ കയറിയിറങ്ങി

May 20, 2023
3 minutes Read
a-young-man-died-after-jumping-in-front-of-a-train-in-chalakudy

ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു. തലയിലൂടെ ട്രെയിൻ കയറിയിറങ്ങി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്ലാറ്റഫോമിൽ നിന്നും ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. കണ്ണൂർ എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന്റെ അടിയിൽപ്പെട്ടാണ് അപകടം.Young Man Died in front of Train in chalakudy

Read Also: 2000 രൂപയുടെ നോട്ട് നിരോധിച്ചത് ആശങ്കയുണ്ടാക്കുന്ന തീരുമാനം, സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കും; മന്ത്രി കെ.എൻ ബാലഗോപാൽ

ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ നിന്നും ട്രെയിനിന് മുമ്പിലേക്ക് എടുത്തു ചാടുകയായിരുന്നു. രാത്രി 8 മണിയോടെയാണ് സംഭവം.അപകടത്തെ തുടർന്ന് ട്രെയിൻ ഏറെനേരം ട്രാക്കിൽ പിടിച്ചിട്ടു. ചാലക്കുടി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. ഇയാളുടെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

Story Highlights: Young Man Died in front of Train in chalakudy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top