Advertisement

ആര് നേടും 75 ലക്ഷം?; സ്ത്രീശക്തി SS 366 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

May 23, 2023
3 minutes Read

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി SS 366 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. മൂന്ന് മണിക്കാണ് ഫല പ്രഖ്യാപനം. 75 ലക്ഷം രൂപ ഒന്നാം സമ്മാനം നൽകുന്ന ലോട്ടറി ടിക്കറ്റിന്‍റെ രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. (Sthree Sakthi SS 366 Lottery Result).

ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ http://www.keralalotteries.com, https://www.keralalotteryresult.net എന്നിവയിലൂടെയാണ് ഫലം അറിയാൻ കഴിയുക. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറി ടിക്കറ്റിന്‍റെ വില 40 രൂപയാണ്.

നറുക്കെടുപ്പിലൂടെ ലഭിക്കുന്ന സമ്മാന തുക 5000 രൂപയിൽ താഴെയാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക നേടാം. സമ്മാനത്തുക 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കേണ്ടതുണ്ട്.

Story Highlights: Sthree Sakthi SS 366 Lottery Result Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top