Advertisement

ആർജെഡി സംസ്ഥാന നേതൃയോഗം ഇന്നും നാളെയുമായി കോഴിക്കോട് നടക്കും

May 27, 2023
1 minute Read

ആർജെഡി സംസ്ഥാന നേതൃയോഗം ഇന്നും നാളെയുമായി കോഴിക്കോട് നടക്കും. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉദ്ഘാടനം ചെയ്യും. ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോയും സംസ്ഥാന പ്രസിഡന്റ് ജോണും നേതൃത്വം നൽകും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികൾക്കെതിരായ സമരപരിപാടികൾ യോഗത്തിൽ ചർച്ചയാകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

Story Highlights: rjd state meet kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top