Advertisement

തൃശൂരിൽ അമ്മയും മകനും മരിച്ച നിലയിൽ

May 28, 2023
Google News 1 minute Read
Mother and son found dead in Thrissur

തൃശൂർ കയ്പമം​ഗലത്ത് അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി. കയ്പമംഗലം കോലോത്തുംപറമ്പില്‍ ഫൈസിയ (34), മകന്‍ മുഹമ്മദ് റിഹാന്‍ (12) എന്നിവരാണ് മരിച്ചത്. വീട്ടിലെ കിടപ്പു മുറിയിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കിടന്നത്. വൈകീട്ട് ആറ് മണിയോടെയാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഫൈസിയയുടെ ഭർത്താവ് മുഹമ്മദ് റാഫി വിദേശത്താണ്.

Story Highlights: Mother and son found dead in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here