Advertisement

കണ്ണൂരിലെ കെ എസ് ഇ ബി കരാർ ജീവനക്കാരന്റെ മരണം കൊലപാതകം; സുഹൃത്തുക്കളായ രണ്ട് പേർ അറസ്റ്റിൽ

May 30, 2023
2 minutes Read
KSEB contract employee's death is murder kannur

കണ്ണൂരിലെ കെ എസ് ഇ ബി കരാർ ജീവനക്കാരന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ രണ്ട് പേരാണ് അറസ്റ്റിലായത്. കൊല്ലം സ്വദേശികളായ എസ്. സുനിൽകുമാർ, എൻ.നവാസ് എന്നിവരെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ( KSEB contract employee’s death is murder kannur ).

തൃശൂർ സ്വദേശി ബിജുവിനെയാണ് ഇന്നലെ വാടക വീട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മരണകരണം തലയ്ക്ക് ഏറ്റ അടി ആണെന്ന് പോസ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. മദ്യപിച്ചുണ്ടായ തർക്കത്തിനിടയിൽ സുഹൃത്തുക്കളുടെ അടിയേട്ടാണ് ബിജു മരിച്ചതെന്ന് വ്യക്തമായി.

Story Highlights: KSEB contract employee’s death is murder kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top