പൊലീസുകാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍
May 30, 2023
1 minute Read

കൊച്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍. മുളന്തുരുത്തി സ്‌റ്റേഷനിലെ സിപിഒ ഷൈന്‍ ജിത്താണ്(45) മരിച്ചത്. വൈക്കം സ്വദേശിയാണ്. ഈ മാസം 22 മുതല്‍ മെഡിക്കല്‍ അവധിയിലായിരുന്നു ഇദ്ദേഹം.
വിഷാദം ഉള്‍പ്പെടെയുള്ളവയ്ക്ക് ചികിത്സയിലായിരുന്നു ഷൈന്‍ എന്നാണ് വിവരം. മെഡിക്കല്‍ അവധിയെടുത്തത് മുതല്‍ വീട്ടില്‍ തന്നെയായിരുന്നു. ഇന്നുച്ചയോടെയാണ് ഷൈന്‍ ജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഭാര്യയും അമ്മയും മകനും വീട്ടിലുണ്ടായിരുന്നു
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056
Story Highlights: Policeman committed suicide Mulanthuruthy police station
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement