Advertisement

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ മിശ്രിതം പിടികൂടി

May 31, 2023
Google News 1 minute Read

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ മിശ്രിതം പിടികൂടി. 60 ലക്ഷം രൂപയുടെ സ്വർണ്ണ മിശ്രിതമാണ് കരിപ്പൂർ പൊലീസ് പിടികൂടിയത്. കോഴിക്കോട് പുതുപ്പാടി കക്കാട് ചേലോട്ടിൽ കരീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 1072.6 ഗ്രാം സ്വർണ്ണ മിശ്രിതം കണ്ടെടുത്തു.

Story Highlights: karipur airport gold seized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here