Advertisement

അഞ്ച് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വയോധികനെ കോടതി റിമാൻഡ് ചെയ്തു

June 1, 2023
Google News 2 minutes Read
Elderly man arrested for molesting five year old girl

അഞ്ച് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ റിമാൻഡിൽ. പാനായിക്കുളം ചിറയം പാഴൂപ്പടി തോമസ് (69) നെയാണ് ബിനാനിപുരം പൊലീസ് പിടികൂടിയത്.

Read Also: കെഎസ്ആര്‍ടിസി ബസിൽ യുവതിക്കുനേരെ വീണ്ടും ലൈംഗികാതിക്രമം

ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടി കരഞ്ഞുകൊണ്ട് അമ്മയോട് കാര്യം പറയുകയായിരുന്നു. അപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് അമ്മയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Story Highlights: Elderly man arrested for molesting five year old girl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here