വർക്കല വെട്ടൂരിൽ വള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു

വർക്കല വെട്ടൂരിൽ വള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു. വർക്കല വെട്ടൂർ സ്വദേശി കൊച്ചു ഫസൽ എന്നറിയപ്പെടുന്ന ഫസിൽ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം. ( Fisherman Dies As Boat Capsizes varkala ).
വള്ളം കരയ്ക്ക് അടുപ്പിക്കാൻ നേരം തിരയിൽ പ്പെട്ട് മറിയുകയായിരുന്നു. വള്ളത്തിൽ കൂടെ ഉണ്ടായിരുന്ന സുനിൽ എന്നയാൾ രക്ഷപ്പെട്ടു. ഫസിലിൻ്റെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Story Highlights: Fisherman Dies As Boat Capsizes varkala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here