Advertisement

തിരുവനന്തപുരത്ത് ഇരുതലമൂരിയുമായി മൂന്ന് പേർ പിടിയിൽ

June 4, 2023
Google News 1 minute Read

ഇരുതലമൂരിയുമായി മൂന്ന് പേർ പിടിയിൽ. കന്യാകുമാരി സ്വദേശി ബിനു, ആറുകാണി സ്വദേശികളായ റ്റൈറ്റസ്, തങ്കരാജ് എന്നിവരാണ് പിടിയിലായത്. പരുത്തിപ്പള്ളി റേഞ്ച് ഓഫിസർക്ക്‌ കിട്ടിയ രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

തിരുവനന്തപുരം ഭാഗത്തേക്ക് ഇരുതലമൂരിയുമായി കാറിൽ വന്ന പ്രതികളെ ഇഞ്ചിവിളയിൽ വച്ചു പിടികൂടുകയായിരുന്നു.

Story Highlights: Sand boa snake seized, 3 arrest TVM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here