Advertisement

75 ലക്ഷത്തിന്റെ ഭാഗ്യം നേടുന്നതാരെന്ന് ഇന്നറിയാം; വിന്‍ വിന്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

June 5, 2023
Google News 3 minutes Read
Kerala lottery results win-win lottery

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന്‍ വിന്‍ W 721 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോള്‍, രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയാണ് ലഭിക്കുക. ആകെ 9 സമ്മാനങ്ങളാണ് വിന്‍ വിന്‍ ലോട്ടറിയിലൂടെ ലഭിക്കുക. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. (Kerala lottery results win win lottery)

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാന്‍ കഴിയും. എല്ലാ തിങ്കളാഴ്ചകളിലുമാണ് വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ് നടക്കുക. വിന്‍ വിന്‍ ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് വില.

Read Also: ‘എന്നും സുധിച്ചേട്ടന്‍ ചിരിപ്പിച്ചിട്ടേയുള്ളൂ, ഇത്ര വേഗം കൊണ്ടുപോകേണ്ടായിരുന്നു…’; തേങ്ങല്‍ അടക്കാനാകാതെ ലക്ഷ്മി നക്ഷത്ര

വിന്‍ വിന്‍ ലോട്ടറിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിഷ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമര്‍പ്പിക്കണം. 30 ദിവസത്തിനുള്ളില്‍ ഇവ സമര്‍പ്പിക്കേണ്ടതുണ്ട്.

Story Highlights: Kerala lottery results win-win lottery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here