Advertisement

കർഷക സംഘടനകളുടെ മാർച്ചിൽ സംഘർഷം; പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും

June 7, 2023
Google News 2 minutes Read

കുട്ടനാട്ടിലെ കർഷക സംഘടനകളുടെ മാർച്ചിൽ സംഘർഷം. മന്ത്രി സജി ചെറിയാനും പി പ്രസാദും പങ്കെടുക്കുന്ന അദാലത്തിലേക്കാണ് കർഷക സംഘടനകൾ മാർച്ച് സംഘടിപ്പിച്ചത്. താലൂക്ക് ഓഫീസിനു മുൻപിൽ പിച്ച തെണ്ടിയാണ് സമരം നടത്തിയത്.

പ്രകോപനമില്ലാതെ പൊലീസ് ലാത്തി വീശുകയായിരുന്നു എന്ന് സമരക്കാർ ആരോപിച്ചു. നെല്ല് സംഭരിച്ചതിന്റെ കുടിശിക നൽകുക, വിള നാശത്തിന്റെ നഷ്ടപരിഹാരത്തുക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സമർക്കാർ ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് ഉപരോധിക്കുന്നു.

Story Highlights: Farmers Clash With police During Protest March In kuttanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here