Advertisement

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഓസ്ട്രേലിയക്ക് ബാറ്റിംഗ്

June 7, 2023
Google News 6 minutes Read

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഓസ്ട്രേലിയയെ ബാറ്റിംഗിനയക്കുകയായിരുന്നു. അശ്വിന് ടീമിൽ ഇടം ലഭിച്ചില്ല. ജഡേജ കളിക്കും. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നീ മൂന്ന് സ്പെഷ്യലിസ്റ്റ് പേസർമാർ ടീമിലുണ്ട്. ശാർദുൽ താക്കൂറും ടീമിൽ ഇടം പിടിച്ചു.

പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബോളണ്ട് എന്നിവരാണ് ഓസ്ട്രേലിയൻ ടീമിലെ സ്പെഷ്യലിസ്റ്റ് പേസർമാർ. കാമറൂൺ ഗ്രീൻ നാലാം പേസറാവും. നതാൻ ലിയോൺ സ്പെഷ്യലിസ്റ്റ് സ്പിന്നർ.

Australia: David Warner, Usman Khawaja, Marnus Labuschagne, Steven Smith, Travis Head, Cameron Green, Alex Carey, Pat Cummins, Mitchell Starc, Nathan Lyon, Scott Boland

India: Rohit Sharma, Shubman Gill, Cheteshwar Pujara, Virat Kohli, Ajinkya Rahane, Srikar Bharat, Ravindra Jadeja, Shardul Thakur, Umesh Yadav, Mohammed Shami, Mohammed Siraj

Story Highlights: wtc final australia batting india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here