ഇന്റർകോണ്ടിനന്റൽ കപ്പ്: മംഗോളിയക്ക് എതിരെ ഇന്ത്യയെ ഛേത്രി നയിക്കും; സഹൽ ആദ്യ പതിനൊന്നിൽ

ഇന്റർകോണ്ടിനന്റൽ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ആദ്യം പതിനൊന്നിൽ ഇടം നേടി മലയാളി താരം സഹൽ അബ്ദുൽ സമദ്. പത്താം നമ്പർ ജേഴ്സി അണിഞ്ഞാണ് സഹൽ ഇന്ന് ഇറങ്ങുന്നത്. Intercontinental Cup: Chhetri captains Indian Football Team
യുവ താരങ്ങളെയും സീനിയർ താരങ്ങളെയും ഒരുപോലെ പരിഗണിച്ചാണ് മുഖ്യപരിശീലകൻ ഇഗോർ സ്റ്റീമാക്ക് മത്സരത്തിലേക്ക് ടീമിനെ സജ്ജമാക്കിയിരിക്കുന്നത്. സ്റ്റാർ സ്പോർട്സിലും ഡിസ്നി ഹോറസ്റ്ററിലും ജിയോ ടിവിയിലും മത്സരം സൗജന്യമായി കാണാം. ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.
India Starting XI : അമരീന്ദർ സിംഗ്; നിഖിൽ പൂജാരി, സന്ദേശ് ജിംഗാൻ, അൻവർ അലി, ആകാശ് മിശ്ര, അപുയ, സഹൽ അബ്ദുൽ സമദ്, അനിരുദ്ധ് താപ, ഉദാന്ത സിംഗ്, ചാങ്‌തെ, സുനിൽ ഛേത്രി
Story Highlights: Intercontinental Cup: Chhetri captains Indian Football Team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here