Advertisement

കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നു; നടപടി പ്രതിഷേധം പരിഗണിച്ച്

June 10, 2023
Google News 1 minute Read

കണ്ണൂർ എരഞ്ഞോളി കുടക്കളത്ത് കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് വെടിവെച്ച് കൊന്നത്. കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശത്തെ ജനകീയ പ്രതിഷേധം പരിഗണിച്ചാണ് നടപടി.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ വനം വകുപ്പും തദ്ദേശസ്വയം ഭരണ സ്ഥാപനത്തിലെ അംഗങ്ങളും പന്നികൂട്ടത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഇവയെ വെടിവെക്കുകയായിരുന്നു.

Story Highlights: Wild boar shot dead by forest officials

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here