എംഡിഎംഎയുമായി നഴ്‌സിംഗ് വിദ്യാര്‍ഥി പിടിയില്‍

പാലക്കാട് ആലത്തൂരില്‍ 7.4 ഗ്രാം എംഡിഎംഎയുമായി നഴ്‌സിംഗ് വിദ്യാര്‍ഥി പിടിയിലായി. എറണാകുളം കോതമംഗലം കീരംപാറ കൊച്ചുകുടിവീട്ടില്‍ നിജില്‍ ജോണിയാണ് ആലത്തൂര്‍ പൊലീസിന്റെ പിടിയിലായത്.(Nursing student arrested with MDMA)
എറണാകുളത്ത് നഴ്‌സിങ്ങിന് പഠിക്കുന്ന നിജില്‍ വില്‍പ്പനയ്ക്കായി എത്തിച്ചതായിരുന്നു കെവശമുണ്ടായിരുന്ന എംഡിഎംഎയെന്ന് പൊലീസ് പറഞ്ഞു. ആലത്തൂര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃപ്പാളൂര്‍ ബീവറേജന് സമീപത്തുവച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാവുന്നത്.
Story Highlights: Nursing student arrested with MDMA
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here