കൈമാറ്റം ചെയ്യുന്ന പാരമ്പര്യം; പ്രകൃതിദത്ത ചേരുവകളടങ്ങിയ ക്ഷേമ ഹെയർ ഓയിൽ

തലയുടെയും മുടിയുടെയും ആരോഗ്യത്തിനും സംരക്ഷണത്തിനും പ്രകൃതിദത്ത പരിഹാരമാണ് ക്ഷേമ ഹെയർ ഓയിൽ മുന്നോട്ടുവെക്കുന്നത്. വർഷങ്ങളായിപലതരം ഗുരുതരമായ മുടിയുടെ പ്രശ്നങ്ങൾ ചികിത്സിക്കുന്നതിൽ ആയുർവേദം വിജയിച്ചിട്ടുണ്ട്. ഇന്ന് മിക്കവരും നേരിടുന്ന മുടിയുടെ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമാണ് ക്ഷേമഹെയർ ഓയിൽ.
ക്ഷേമ ആയുർവേദ ഹെയർ ഓയിൽ പ്രകൃതിദത്തമായ ചേരുവകളായ ഔഷധസസ്യങ്ങൾ, ചെടികളുടെ സത്ത് എന്നിവയിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് തലയോട്ടിക്ക് പോഷണം നൽകുകയും മുടിക്ക് ബലം നൽകുകയും ചെയ്യുന്നു. ഇതിന് പാർശ്വഫലങ്ങളൊന്നുമില്ല. ആയുർവേദ ഹെയർ ഓയിലുകളുടെ ഉപയോഗം ഇന്ത്യയിൽ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന ദീർഘകാല പാരമ്പര്യമാണ്.
പ്രകൃതിദത്തമായ ഔഷധങ്ങൾ മാത്രം ഉപയോഗിക്കുന്നതിനാൽ യാതൊരുവിധ രാസപദാർഥങ്ങളും ഇതിൽ അടങ്ങിയിട്ടില്ല. ക്ഷേമ ഹെയർ ഓയിൽ എല്ലാത്തരം മുടികൾക്കും അതുപോലെ സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും ഒരുപോലെ ഫലപ്രദമാണ്. ശരിയായ അനുപാതത്തിൽ ശരിയായ പാകത്തിൽ കാച്ചിയെടുക്കുന്ന എണ്ണ നിർദേശിക്കുന്ന രീതിയിൽ ഉപയോഗിക്കുന്നതുവഴി മുൻപറഞ്ഞ തലയോട്ടിയുടെ ആരോഗ്യം, മുടിയുടെ സംരക്ഷണം, ശരിയായ ഉറക്കം ഇവ മറ്റു പാർശ്വഫലങ്ങളില്ലാതെ ലഭ്യമാകും.
വെബ്‌സൈറ്റ് ലിങ്കിനായി ക്ലിക്ക് ചെയ്യുക : https://kshemaayurvedics.com/
Instagram : https://instagram.com/kshemaayurvedics?igshid=MzRlODBiNWFlZA==
Facebook : https://www.facebook.com/kshemaayurvedics?mibextid=ZbWKwL
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക : 9447209799
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here