Advertisement

വിദേശത്തേക്ക് ഇനി ഉറപ്പോടെ പറക്കാം; അവസരങ്ങളുടെ വാതിൽ തുറന്ന് ‘ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൾട്ടന്റ്സ്’

June 20, 2023
Google News 4 minutes Read

ഇന്ന് വിദേശ പഠനം കേരളത്തിൽ ഒരു തരംഗം തന്നെയാണ്. വിദ്യാർത്ഥികൾ വിദേശത്തേക്ക് പറക്കാൻ ക്യൂവിലാണ്. കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും നൂറു കണക്കിന് വിദേശ പഠനം സാധ്യമാക്കുന്ന ഏജൻസികൾ ഇന്നു പ്രവർത്തിച്ചുവരുന്നു. എന്നാൽ 1993 കാലഘട്ടത്തിൽ വിദേശ പഠനം അസാധ്യമെന്ന് കരുതിയിരുന്ന ഒരു കാലത്ത് വിദ്യാർത്ഥികൾക്ക് അമേരിക്കയിലും മറ്റു രാജ്യങ്ങളിലും അഡ്മിഷൻ നേടിക്കൊടുത്തുകൊണ്ട് കേരളത്തിൽ ആദ്യമായി ആരംഭിച്ച ഏജൻസികളിൽ ഒന്നാണ് ‘ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൾട്ടന്റ്സ്’

വിദേശ പഠനം കേരളത്തിലെ സാധാരണക്കാരിലേക്ക് ഇന്നത്തെ നിലയിൽ എത്തിക്കാൻ കഴിഞ്ഞതിൽ ഗ്ലോബൽ എഡ്യൂക്കേഷന്റെ പങ്ക് ചെറുതല്ല. ഈ 30 വർഷത്തിനുള്ളിൽ നൂറുകണിക്കിന് ഏജൻസികൾ വന്നും പോയി ഇരുന്നിട്ടും ഇന്നും കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റുവും വിശ്വസനീയമായ ഏജൻസികൽ ഒന്നാണ് ഗ്ലോബൽ എഡ്യൂക്കേഷൻ. അവരുടെ അർപ്പണബോധവും 100% സുതാര്യവുമായ പ്രവർത്തന മികവുകൊണ്ടാണ് ഇത് സാധ്യമായത്.

കഴിഞ്ഞ കാല ചരിത്രം നോക്കിയാൽ പണ്ടുണ്ടായിരുന്ന പല ഏജൻസികളും ഇന്നില്ല. യുകെയിലേക്ക് ചേക്കേറുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടിയതോടെ നൂറുകണക്കിന് ഏജൻസികളാണ് പൊട്ടിമുളച്ചത്. എന്നാൽ ആ തരംഗം ഇടയ്ക്ക് കുറഞ്ഞതോടെ മിക്ക സ്ഥാപനങ്ങളും ഇല്ലാതായി.
പക്ഷെ കഴിഞ്ഞ മുപ്പതു വര്ഷത്തോളമായി മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന ഗ്ലോബൽ എഡ്യൂക്കേഷൻ പതിനായിരത്തിലധികം വിദ്യാർത്ഥികളെ ലോകത്തിലെ മികച്ച യൂണിവേഴ്സിറ്റികളിൽ എത്തിച്ചു.
അതും സ്റ്റാൻഫോർഡും ഓസ്ഫോർഡും ഉൾപ്പടെയുള്ള യൂണിവേഴ്സിറ്റികളിൽ.

ഗ്ലോബൽ എഡ്യൂക്കേഷണൽ, വിദ്യാർത്ഥികൾക്ക് ഏറ്റുവും മികച്ച വിദ്യാഭ്യാസം മികച്ച യൂണിവേഴ്സ്റ്റിറ്റികളിൽ അതും ഓരോരുത്തരുടെയും അക്കാദമിക് താത്പര്യങ്ങളും സാമ്പത്തിക കഴിവും അനലൈസ് ചെയ്തു വളരെ പ്രൊഫഷണൽ ആയിട്ടാണ് കാര്യങ്ങൾ ചെയ്യുന്നത്. ഗ്ലോബൽ എഡ്യൂക്കേഷണൽ, ബ്രിട്ടീഷ് കൗൺസിൽ തുടങ്ങി NAFSA ഉൾപ്പെടെ ഒരു ഡസനോളും ഇന്റർനാഷണൽ അക്രെഡിറ്റേഷനുള്ള പ്രൊഫഷണൽ യോഗ്യതയുള്ള ഇന്ത്യയിലെ ഏജൻസികളിൽ ഒന്നാണ്. വലിയ സാമ്പത്തിക സ്ഥിതിയുള്ളവർ മാത്രമല്ല സാധാരക്കാരുടെ മക്കളും ഗ്ലോബൽ എഡ്യൂക്കേഷന്റെ ഭാഗമായിട്ടുണ്ട്. കൂടാതെ മറ്റ് ഏജൻസികൾ പ്രൈവറ്റ് കോളേജുകളെയും ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് കളെയും പ്രൊമോട്ട് ചെയ്യുമ്പോൾ ഗ്ലോബൽ എഡ്യൂക്കേഷൻ പ്രൊമോട്ട് ചെയ്യുന്നത് ലോക റാങ്കിങ്ങിൽ ഉള്ള ഏറ്റവും മികച്ച യൂണിവേസിറ്റികളും ബാച്ചിലേഴ്സ് / മാസ്റ്റേഴ്സ് ഡിഗ്രിയുമാണ്.

അതേസമയം ഗ്ലോബൽ എഡ്യൂക്കേഷന്റെ സ്വീകാര്യതയും വിശ്വസ്തയും മനസിലാക്കി മറ്റു പല ഏജൻസികളെയും സ്ഥാപനത്തോട് സാമ്യമുള്ള പേരുകൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ നിങ്ങൾ ഏജൻസിയെ സമീപിക്കുമ്പോൾ അത് യഥാർത്ഥ ‘ഗ്ലോബൽ എഡ്യൂക്കേഷൻ’ ആണെന്ന് www.globaledu.in എന്ന വെബ്സൈറ്റ് നോക്കി ഉറപ്പു വരുത്തുക.

കൂടുതൽ വിവരങ്ങൾക്ക്: 9020500700

DISCLAIMER: ഇത് പരസ്യ ഫീച്ചറാണ്. twentyfournews.com ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക.

Story Highlights: Global Educational Consultants, Study Overseas or Abroad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here