Advertisement

ടി.എൽ ജോസഫ് അന്തരിച്ചു

July 4, 2023
Google News 1 minute Read
TL Joseph passed away

തോട്ടാപ്പിള്ളി ലൂവിസ് മകൻ ടി.എൽ ജോസഫ് അന്തരിച്ചു. 93 വയസായിരുന്നു. ആളൂർ ആർ.എം.എച്ച്.എസ് സ്‌കൂളിലെ റിട്ട. പ്രധാന അധ്യാപകനായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം.

സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക് കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ദേവാലയത്തിൽ നടക്കും.

Story Highlights: T L Joseph passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here