Advertisement

ദേവസ്സിക്കുട്ടി അന്തരിച്ചു

July 31, 2023
1 minute Read
Devassykutty passed away

തേനംകുടത്ത് വട്ടക്കുഴി തോമക്കുട്ടി മകന്‍ ദേവസ്സിക്കുട്ടി അന്തരിച്ചു. 76 വയസായിരുന്നു. ഞായറാഴ്ച രാവിലെ 7.25നായിരുന്നു അന്ത്യം. (Devassykutty passed away)

ആനി ദേവസ്സിക്കുട്ടിയാണ് ഭാര്യ. ഷീല, റീന, ഷീബ എന്നിവര്‍ മക്കളും ജോയ്, ജോഷി, ബിജോയ് എന്നിവര്‍ മരുമക്കളുമാണ്.

Story Highlights: Devassykutty passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top