Advertisement

മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില; വിപണിനിരക്കുകള്‍ അറിയാം

August 14, 2023
Google News 1 minute Read
Gold rate kerala august 14

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണത്തിന് ഒരേനിരക്കില്‍ വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 43,720 രൂപയും ഒരു ഗ്രാമിന് 5465 രൂപയുമാണ് നിലവില്‍.

18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 4528 രൂപയും പവന് 36224 രൂപയുമാണ്. ഓഗസ്റ്റ് ആദ്യവാരം 44000 രൂപയിലേക്ക് സ്വര്‍ണത്തിന്റെ നിരക്ക് എത്തിയിരുന്നു. ഈ മാസം 11നാണ് വില കുറഞ്ഞ് 43000ത്തിലേക്ക് എത്തിയത്.

Story Highlights: Gold rate kerala august 14

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here