Advertisement

കോൺഗ്രസ് പ്രവർത്തക സമിതി പ്രഖ്യാപിച്ചു; പ്രിയങ്ക ​ഗാന്ധിയും ശശി തരൂരും കെസി വേണു​ഗോപാലും സമിതിയിൽ

August 20, 2023
Google News 2 minutes Read
priyanka Gandhi and Shashi Tharoor in the Congress Working Committee

39 അംഗ കോൺഗ്രസ് പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചു. പ്രിയങ്ക ​ഗാന്ധി, ശശി തരൂർ, സച്ചിൻ പൈലറ്റ്, കെസി വേണു​ഗോപാൽ തുടങ്ങിയ പ്രമുഖർ പ്രവർത്തക സമിതിയിൽ ഇടംപിടിച്ചു. 39 അം​ഗ സമിതിയിയെയാണ് പ്രഖ്യാപിച്ചത്. സ്ഥിരം ക്ഷണിതാക്കളായി 13 പേരാണുള്ളത്. കനയ്യ കുമാർ, മനീഷ് തിവാരി, രമേശ് ചെന്നിത്തല തുടങ്ങിയവരാണ് സ്ഥിരം ക്ഷണിതാക്കൾ. കൊടിക്കുന്നിൽ സുരേഷ് എം.പി പ്രത്യേക ക്ഷണിതാവാണ്. എകെ ആന്റണിയെ സമിതിയിൽ നിലനിർത്തി.

Story Highlights: priyanka Gandhi and Shashi Tharoor in the Congress Working Committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here