Advertisement

‘അബീർ കെയർ’ വാട്സ്ആപ്പ് ചാറ്റ്ബോട്ട് അവതരിപ്പിച്ച് അബീർ മെഡിക്കൽ ഗ്രൂപ്പ്

August 22, 2023
Google News 2 minutes Read

 
സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യ സേവന ദായകരായ അബീർ മെഡിക്കൽ ഗ്രൂപ്പ് ‘അബീർ കെയർ’ എന്ന പേരിൽ വാട്ട്സ് ആപ്പ് ചാറ്റ്ബോട്ട് പുറത്തിറക്കി. ബുക്കിങ്ങ്, ഡോക്ടർമാരുടെ സമയക്രമം, ലാബ്- റേഡിയോളജി റിപ്പോർട്ടുകൾ ലഭ്യമാക്കുക, അടുത്തുള്ള അബീർ ബ്രാഞ്ചുകളെ കുറിച്ച് അറിയാൻ, അഭിപ്രായങ്ങൾ രേഖപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ ‘അബീർ കെയർ’ വഴി സാധ്യമാവും.
 
9200 15888 എന്ന നമ്പറിലാണ് ഈ സേവനം ലഭ്യമാവുക, വാട്ട്സ് ആപ്പ് ചാറ്റ്ബോട്ട് ഓട്ടോമേഷൻ സംവിധാനത്തിലൂടെ കൂടുതൽ മികച്ച സേവനങ്ങൾ വേഗത്തിൽ ആളുകളിലേക്ക് എത്തിക്കാൻ പറ്റുമെന്ന് മാനേജ്മെൻറ് പത്രക്കുറിപ്പിൽ പറഞ്ഞു.

Story Highlights: Abeer Medical Group introduces ‘Abeer Care’ WhatsApp Chatbot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here