‘കശ്മീര്‍ ഫയല്‍സി’ന് ദേശീയ ചലച്ചിത്ര പുരസ്‌കാരം; വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

കശ്മീര്‍ ഫയല്‍സിന് ദേശീയ പുരസ്‌കാരം നല്‍കിയതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ദേശീയോദ്ഗ്രഥനത്തിനുള്ള പുരസ്‌കാരമായിരുന്നു കശ്മീര്‍ ഫയല്‍സിന് ലഭിച്ചത്. ഇതിനെ വിമര്‍ശിച്ചുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി രംഗത്തെത്തിയത്.(69th National Awards: M K Stalin questions recognition for The Kashmir Files)
‘ദ കശ്മീര്‍ ഫയല്‍സി’ന് ദേശീയ അവാര്‍ഡ് നല്‍കിയത് അത്ഭുതപ്പെടുത്തിയെന്ന് സ്റ്റാലിന്‍ പറഞ്ഞു. സിനിമ-സാഹിത്യ പുരസ്‌കാരത്തില്‍ രാഷ്ട്രീയം ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. തരംതാഴ്ന്ന രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഇത്തരത്തില്‍ അവാര്‍ഡുകളെ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here