ശ്രാവണം 2023; പായസ മത്സരത്തിന് ആവേശവുമായി രാജ് കലേഷും, മാത്തുക്കുട്ടിയും
ബഹ്റൈൻ : കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടിയായ “ശ്രാവണം 2023″ ന്റെ ഭാഗമായുള്ള “പായസം മത്സരം” സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും. മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നായ പായസങ്ങളുടെ രുചിപ്പെരുമകൾ സമ്മേളിക്കുന്ന ഈ മത്സരത്തിൽ പാചകവിദഗ്ധനും ടെലിവിഷൻ അവതാരകനുമായ ശ്രീരാജ് കലേഷും, അവതാരകനും സംവിധായകനുമായ മാത്തുക്കുട്ടിയും വിധികർത്താക്കളായി പങ്കെടുക്കും.
മത്സരത്തിന് സാക്ഷികളാകുവാനും പങ്കെടുക്കുന്ന പായസങ്ങളുടെ വൈവിധ്യങ്ങൾ രുചിച്ചറിയാവുന്ന പായസമേളയിലെ കൂടുതൽ വിവരങ്ങൾക്ക് സിജി ബിനു (കൺവീനർ) 36302137 വേണുഗോപാൽ ബി (ജോ.കൺവീനർ) 36662850 മോഹന പ്രസാദ് (ജോ.കൺവീനർ) 39175977.
Story Highlights : Paris 2024 opening ceremony Olympic article
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here