Advertisement

കോഴിക്കോട് പള്ളിയുടെ മുകളിൽ നിന്ന് വീണ് മദ്രസാ അധ്യാപകൻ മരിച്ചു

September 5, 2023
2 minutes Read
Madrasa teacher dies after falling from top of the mosque

പള്ളിയുടെ മുകളിൽ നിന്ന് മദ്രസാ അധ്യാപകൻ വീണ് മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ മുച്ചുന്തി പള്ളിയുടെ മുകളിൽ നിന്നാണ് അധ്യാപകൻ താഴേയ്ക്ക് വീണത്. വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തൊട്ടിൽ അബ്ദുൽ മജീദ് (54) ആണ് മരിച്ചത്. കഴിഞ്ഞ 35 വർഷത്തോളമായി മുച്ചുന്തി മദ്രസയിൽ സേവനമനുഷ്ഠിച്ചുവരുകയായിരുന്നു ഇ​ദ്ദേഹം.

Story Highlights:Madrasa teacher dies after falling from top of the mosque

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top