തിരുവനന്തപുരത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചു; 6 പേർക്ക് പരുക്ക്

തിരുവനന്തപുരം വിതുര ചേന്നൻപാറയിൽ വാഹനാപകടം. 6 പേർക്ക് പരുക്ക്. വിതുരയിൽ നിന്നും അമിത വേഗത്തിൽ വന്ന പിക് അപ്പ് വാൻ നെടുമങ്ങാട് ഭാഗത്ത് നിന്നും വന്ന ജീപ്പ്, കാർ എന്നിവയിൽ കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പിൽ ഉണ്ടായിരുന്നവർക്കും പിക് അപ്പ് വാഹനത്തിൽ ഉണ്ടായിരുന്നവർക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights: Vehicles collide in Thiruvananthapuram; 6 people injured
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here