തിരുവോണം ബമ്പർ; സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

25 കോടി രൂപ ഒന്നാംസമ്മാനം നൽകുന്ന ഓണം ബംബർ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 25 കോടി TE 230662 എന്ന നമ്പറിനാണ്. (thiruvonam bumper tickets result)
രണ്ടാം സമ്മാനം (1 കോടി): TH 305041, TL 894358,TC 708749,TA 781521,TD 166207,TB 398415,TB 127095,TC 320948,TB 515087,TJ 410906,TC 946082, TE 421674,TC 287627,TE 220042,TC 151097,TG 381795, TH 314711, TG 496751, TB 617215, TJ 223848.
മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക്: TA 323519, TB 819441, TC 658646, TD 774483, TE 249362, TG 212431, TH 725449, TJ 163833, TK 581122, TL 449456, TA 444260, TB 616942, TC 331259, TD 704831, TE 499788, TG 837233, TH 176786, TJ 355104, TK 233939, TL 246507
Read Also: ഓണക്കോടീശ്വരന്‍ ഈ നമ്പറിന്; ഓണം ബംബര്‍ ഫലം പ്രഖ്യാപിച്ചു
നാലാം സമ്മാനം (5 ലക്ഷം രൂപ വീതം): TA 372863, TB 748754, TC 589273, TD 672999, TE 709155, TG 927707, TH 612866, TJ 405280, TK 138921, TL 392752
അഞ്ചാം സമ്മാനം (2 ലക്ഷം രൂപ വീതം): TA 661830, TB 260345, TC 929957, TD 479221, TE 799045, TG 661206, TH 190282, TJ 803464, TK 211926, TL 492466



ഇക്കൊല്ലം സംസ്ഥാനത്ത് നടന്നത് റെക്കോർഡ് വിൽപ്പനയാണ്. ആകെ വിറ്റുപോയത് 75,76,096 ടിക്കറ്റുകളാണ്. ഏറ്റവും കൂടതൽ ടിക്കറ്റുകൾ വിറ്റുപോയത് പാലക്കാട് ജില്ലയിലാണ്.ഇത്തവണ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇക്കുറി 5,34,670 പേരെയാണ് ഓണം ബമ്പറിന്റെ വിവിധ സമ്മാനങ്ങൾ കാത്തിരിക്കുന്നത്.
ഇത്തവണയും ഒന്നാം സമ്മാനം 25 കോടി രൂപയാണെങ്കിലും ഈ വർഷം ഒരുപാട് കോടീശ്വന്മാർ ഉണ്ടാകും. രണ്ടും മൂന്നും സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേതിനേക്കാൾ ആകർഷകമാക്കിയാണ് ഇത്തവണത്തെ ഓണം ബമ്പർ എത്തുന്നത്.
Story Highlights: thiruvonam bumper all tickets result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here