ഒരു കോടിയുടെ ഭാഗ്യശാലി ആര്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ ഫിഫ്റ്റി ഫിഫ്റ്റി FF 66 ലോട്ടറി ഫലം പുറത്ത് . മൂന്നു മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഒരു കോടി രൂപ ഒന്നാം സമ്മാനം FO 435072 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.
രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ FZ 465535 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. (Fifty Fifty FF 66 Lottery Result)
ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിന് 50 രൂപയാണ് വില. ലോട്ടറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ( https://www.keralalotteryresult.net , http://www.keralalotteries.com) ഫലം ലഭ്യമാകും. ലോട്ടറി സമ്മാനം 5,000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക നേടാം.
സമ്മാനത്തുക 5,000 രൂപയിലും കൂടുതലാണെങ്കിൽമാത്രം ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ കൈമാറണം. ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി വിജയികൾ ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം ടിക്കറ്റ് കൈമാറുകയും വേണം.
Story Highlights: Fifty Fifty FF 66 Lottery Result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here